Join News @ Iritty Whats App Group

‘താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമ ലംഘനങ്ങള്‍ അനുവദിക്കില്ല’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി ആരിഫ് മുഹമ്മദ് ഖാന്‍.

ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നു ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല ഗുരുതരമായ ക്രമക്കേടുകള്‍ കാണിക്കുന്നുവെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. താന്‍ ചാന്‍സലായിരിക്കുന്നിടത്തോളം കാലം നിയമ ലംഘനങ്ങള്‍ അനുവദിക്കില്ല എന്നു ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതില്‍ മന്ത്രി സഭാ അംഗീകാരം നല്‍കിയത് ചൂണ്ടി കാണിച്ചാണ് ഗവര്‍ണറുടെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group