Join News @ Iritty Whats App Group

ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സാ​പി​ഴ​വു​മൂ​ലം മ​രി​ച്ചു; ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്


ക​ണ്ണൂ​ർ: ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ന് മു​ന്നി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്.

ചി​കി​ത്സ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി​ക്ക് ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഞ​ര​ന്പ് മു​റി​ഞ്ഞാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മൃ​ത​ദേ​ഹം പ​രി​യാ​ര​ത്ത് കൊ​ണ്ടു​വ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ചി​കി​ത്സ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്

Post a Comment

Previous Post Next Post
Join Our Whats App Group