വാനരവസൂരി ലക്ഷണവുമായി യുവാവ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിരീക്ഷണത്തിൽ. ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വിദേശത്തുനിന്ന് വിമാനയാത്ര ചെയ്ത് വന്നയാളാണ്. ചില ലക്ഷണങ്ങൾ ഉണ്ടെങ്കിലും റിപ്പോർട്ട് വന്നശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
إرسال تعليق