Join News @ Iritty Whats App Group

അയ്യപ്പൻകാവ് കാപ്പും കടവിൽ കാട്ടാന ഇറങ്ങി

ആറളം കാപ്പും കടവിലെ പുഴയോരത്താണ് കാട്ടാന എത്തിയത്. വനം വകുപ്പ് കാട്ടാനയെ തുരത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ആറളം, പാലപ്പുഴ, കൂടലാട്, അയ്യപ്പൻകാവ് പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ  അറിയിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group