Join News @ Iritty Whats App Group

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ജൂ​ലൈ​യി​ല്‍ നാ​ലാം ത​രം​ഗം എ​ത്തി​യേ​ക്കുമെന്ന് കാ​ണ്‍​പൂ​രി​ലെ ഐ​ഐ​ടി വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​താ​യി ആ​ശ​ങ്ക.

ജൂ​ലൈ​യി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ഐ​ഐ​ടി കാ​ണ്‍​പൂ​രി​ലെ വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം.

84 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3962 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി നാ​ലി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ​യാ​ണ് മും​ബൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് പു​തി​യ ത​രം​ഗ​ത്തി​ന് പി​ന്നി​ല്‍. രോ​ഗ​വ്യാ​പ​നം ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി.

രാ​ജ്യ​ത്ത് കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ത​മി​ഴ്നാ​ട്, കേ​ര​ളം, തെ​ല​ങ്കാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം.

Post a Comment

Previous Post Next Post
Join Our Whats App Group