Join News @ Iritty Whats App Group

ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്‌ - ഡി വൈ എഫ് ഐ സംഘർഷം

ഇരിട്ടിയിൽ  സംഘർഷം.ഡി വൈ എഫ് ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
ഇരുവരുടെയും പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.
പോലിസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും വിരട്ടി ഓടിച്ചു.
നിരവധി പ്രവർത്തകർക്ക് പരിക്ക്

Post a Comment

أحدث أقدم
Join Our Whats App Group