Home ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡി വൈ എഫ് ഐ സംഘർഷം News@Iritty Monday, June 13, 2022 0 ഇരിട്ടിയിൽ സംഘർഷം.ഡി വൈ എഫ് ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.ഇരുവരുടെയും പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.പോലിസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും വിരട്ടി ഓടിച്ചു.നിരവധി പ്രവർത്തകർക്ക് പരിക്ക്
Post a Comment