Join News @ Iritty Whats App Group

സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ ആന്റ് മെയില്‍ നഴ്സിനെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു. സ്റ്റാഫ് നഴ്സിന് അംഗീകൃത നഴ്സിങ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്സും ലാബ് ടെക്നീഷ്യന് ഡി എം ഇ അംഗീകാരമുള്ള ഡി എം എല്‍ ടി അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടിയുമാണ് യോഗ്യത.  അഭിമുഖം ജൂണ്‍ മൂന്നിന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ നടക്കും.  ഫോണ്‍: 0497 2771300 

Post a Comment

أحدث أقدم
Join Our Whats App Group