Join News @ Iritty Whats App Group
عرض المشاركات من مايو, ٢٠٢٢

ഇരിട്ടിയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി തട്ടിപ്പ്;പ്രതി ഒളിവിൽ

ഇരിട്ടി: ഇരിട്ടി കീഴൂരിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കേറ്റ് നൽകി കബളിപ്പിച്ച സംഭവത്തിൽ ഒരാ…

കുരങ്ങുപനിയില്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി കേന്ദ്ര …

ഭർത്താവുമായി വഴക്കിട്ട് ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, അമ്മ അറസ്റ്റിൽ

മുംബൈ: ഭ‍ർത്താവുമായുള്ള വഴക്കിനെ തുട‍ർന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. അഞ്ച…

മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തി; കട അടയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

പുനലൂരിലെ കരവാളൂര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയെന്…

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു വെച്ച്‌ ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു വെച്ച്‌ ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമ…

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

മധ്യവേനലവധിക്ക് ശേഷം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ ജൂണ്‍ ഒ…

സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം, ആരോഗ്യത്തോടെ പഠിക്കാം; മറക്കരുത് മാസ്‌കാണ് മുഖ്യം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്…

സ്പൂൺ കൊണ്ട് ഭിത്തിതുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍  വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ…

ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി; ബോംബ് സ്‌ക്വാഡ് പരിശോധന ശക്തം

ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി. സെക്കന്തരാബാദ് റെയില്‍വേ സ്റ്റ…

‘സ്കൂള്‍ തുറക്കല്‍’: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി

ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന…

ത​ല​ശ്ശേ​രി ചെ​മ്ബ്ര​യി​ല്‍ വീ​ടു​ക​ള്‍​ക്ക്‌ മു​ന്നി​ല്‍ റീ​ത്ത്‌​വെ​ച്ച്‌ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ഭീ​ഷ​ണി

ത​ല​ശ്ശേ​രി: ചെ​മ്ബ്ര​യി​ല്‍ വീ​ടു​ക​ള്‍​ക്ക്‌ മു​ന്നി​ല്‍ റീ​ത്ത്‌​വെ​ച്ച്‌ സാ​മൂ​ഹി​ക…

ഭക്ഷ്യ'വിഷബാധ' തട്ടിപ്പ് സംഘം സജീവം: ഹോട്ടലുടമയ്ക്ക് ഭീഷണി, പണം ചോദിച്ചു: പരാതി

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സ…

സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തും: വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള  എല്ലാ ഒരുക്കങ്ങളും പൂർത്തിയായ…

ബെംഗളൂരുവില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മലയാളി യുവാക്കളെ അജ്ഞാത സംഘം ആക്രമിച്ചു

ബെംഗളൂരു-മൈസൂരു പാതയില്‍ മലപ്പുറം തിരുവാലി സ്വദേശികളായ രണ്ടു മലയാളി വിദ്യാര്‍ഥികളെ അജ്ഞ…

'മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനം'; ആക്ഷേപിച്ച് കെഎം ഷാജി

കോഴിക്കോട്: പിഎ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കുടുംബ ബന്ധത്ത…

കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വർണം കാണാനില്ല; അന്വേഷണം തുടങ്ങി

തിരുവനന്തപുരം ആർഡിഒ കോടതിയിൽ  തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. …

എടക്കാനത്തു കാട്ടുപന്നി കുറുകെ ചാടി;ബൈക്ക് മറിഞ്ഞു വീണ് യാത്രികരായ അച്ഛനും മകനും പരിക്ക്

ഇരിട്ടി: എടക്കാനത്തു കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീണ് യാത്രികരായ അച്ഛനും മകന…

നികുതി വരുമാനം കുറഞ്ഞതിന് പീഡിപ്പിക്കുന്നു; കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് സ്വർണ വ്യാപാരികൾ

ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി സംസ്ഥാനത…

ജോലിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട്: ജോലിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ…

ചെന്നൈയിൽ ഓടുന്ന ട്രെയിനിന്റെ പടിയില്‍ സ്റ്റണ്ട് ചെയ്ത പത്തൊന്‍പതുകാരന്‍ താഴെ വീണു മരിച്ചു

ചെന്നൈ: ഓടുന്ന ട്രെയിനിന്റെ പടിയില്‍ സ്റ്റണ്ട് ചെയ്ത പത്തൊന്‍പതുകാരന്‍ താഴെവീണു മരിച്ചു…

നവജാതശിശുവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു: ഉളിക്കൽ സ്വദേശിനിയായ യുവതിക്കെതിരെ കേസ്

നവജാത ശിശുവിനെ ജില്ലാ ആസ്പത്രിയിൽ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച ഉ…

ഇടുക്കിയിൽ 15 വയസുകാരിക്കെതിരെ നടന്നത് കൂട്ട ബലാത്സംഗമെന്ന് എസ്പി; നാല് പേർ കസ്റ്റഡിയിൽ

ഇടുക്കി ശാന്തൻപാറയിൽ 15 വയസുകാരിക്കെതിരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആർ കറുപ്പ…

ഭര്‍തൃ ഗൃഹത്തിലെ പീഡനം, റിസ്വാനയുടെ ദുരൂഹ മരണത്തിൽ ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്റ്റിൽ

കോഴിക്കോട്: ഭര്‍ത്യഗൃഹത്തിലെ അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വടകര അഴിയൂർ സ്വദേശി റി…

സ്കൂൾ ബസ്സ് നിരത്തിലിറങ്ങുമ്പോൾ പാലിക്കേണ്ടതെന്തെല്ലാം ? മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്...

ജൂൺ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ കുട്ടികൾക്കുള്ള വാഹനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർ…

പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കണം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, സമരം അനാവശ്യമെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ത…

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്, ഇരുപത്തിയൊന്നാം റാങ്ക് മലയാളിക്ക്

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്.…

കുടിവെള്ള സ്രോതസുകളില്‍ കോളിഫോം, ഇകോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം;ജില്ലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

കുടിവെള്ള സ്രോതസുകളില്‍ കോളിഫോം, ഇകോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്…

تحميل المزيد من المشاركات لم يتم العثور على أي نتائج