Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്


ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്
ഇരിട്ടി പയഞ്ചേരിമുക്കിൽ സഹാനി ആശുപത്രിക്ക് മുന്നിൽ വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group