Join News @ Iritty Whats App Group

ഇരിട്ടി എംഡിഎംഎ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

ഇരിട്ടി എംഡിഎംഎ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ


ഇരിട്ടി: ഇരിട്ടി എംഡിഎംഎ കേസിലെ മുഖ്യ പ്രതിയെ ഇരിട്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്തു. ഇരിക്കൂർ സിദ്ദിഖ് നഗർ സ്വദേശി ഉബൈദ് ആണ് അറസ്‌റ്റിലായത്.

ഇരിട്ടി സി.ഐ കെ.വി ഉമേഷിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ വെച്ചാണ് നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group