Join News @ Iritty Whats App Group

പെരുമ്പറമ്പ് മാവുള്ളക്കരിയിലെ കണ്യത്ത് ഹൗസിൽ പ്രജീഷ് (ഉണ്ണി) നിര്യാതനായി

പെരുമ്പറമ്പ് മാവുള്ളക്കരിയിലെ കണ്യത്ത് ഹൗസിൽ പ്രജീഷ് (ഉണ്ണി) നിര്യാതനായി
ഇരിട്ടി: പെരുമ്പറമ്പ് മാവുള്ളക്കരിയിലെ കണ്യത്ത് ഹൗസിൽ പ്രജീഷ് (ഉണ്ണി 40) അന്തരിച്ചു.
ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ തങ്കൻ്റെയും ദേവു അമ്മയുടെയും മകനാണ്. ഭാര്യ : ദീപ്തി .
മക്കൾ: ധീരവ് ( വിദ്യാർത്ഥി കുന്നോത്ത് സെൻ്റ് ജോസഫ്സ് യു.പി സ്കൂ), ധീരജ് (പെരുമ്പറമ്പ് അങ്കണവാടി) സഹോദരങ്ങൾ: , പ്രേമ, ജിഷ
പരേതനായ ശിവൻ
സംസ്ക്കാരം: പിന്നീട്

Post a Comment

Previous Post Next Post
Join Our Whats App Group