Join News @ Iritty Whats App Group

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


നാദാപുരം: വളയം സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം പരദേവത ക്ഷേത്രത്തിന് സമീപത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി (13) ആണ് മരിച്ചത്. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവൽ ലക്ഷ്മി.
​കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം കുറ്റിക്കാടി യുപി സ്കൂൾ അധ്യാപിക രബിഷയാണ് മാതാവ്. ലക്ഷ്മിക്ക് രണ്ട് സഹോദരങ്ങളുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group