Join News @ Iritty Whats App Group

കൂട്ടുപുഴയിൽ MDMA കേസ്: സാമ്പത്തിക ഇടപാടിൽ നടുവിൽ സ്വദേശിയും അറസ്റ്റിൽ



കൂട്ടുപുഴയിൽ MDMA കേസ്: സാമ്പത്തിക ഇടപാടിൽ നടുവിൽ സ്വദേശിയും അറസ്റ്റിൽ

കൂട്ടുപുഴയിൽ 192 ഗ്രാം MDMA പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടുവിൽ സ്വദേശി ടി. ജോബിഷ് അറസ്റ്റിലായി.

ഇരിട്ടി CI ഐ.കെ.വി ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group