Join News @ Iritty Whats App Group

സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു

സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു


ഇരിട്ടി: കെ എസ് ടി യു ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം സംഘടിപ്പിച്ചു ഉപജില്ലയിലെ വിവിധ വിഭാഗങ്ങളിലായി നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.
 ഉപജില്ലാ പ്രസിഡണ്ട് കെ കെ ഉസ്മാൻ അധ്യക്ഷനായി ഒമ്പാൻഹംസ, നസീർ നല്ലൂർ, തറാൽ ഈസ്സ, ഫവാസ് പുന്നാട്, കെ പി മുഹമ്മദ് അജ്മൽ, റഹീന ഇരിട്ടി, ഷമീർ ഉളിയിൽ, ഷമൽ വമ്പൽ ,സി കെ സാദിക്ക്, റമീസ ഉളിയിൽ , ഷൗക്കത്തലി സംസാരിച്ചു. ഫാത്തിമത്ത് ഫിദ, പി അശ്മിന , എം കെ ഷഹബാനത്ത്, കെ നൗഷിദ നേതൃത്വം നൽകി

പടം 

കെ എസ് ടി യു ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group