ഇരിട്ടി തന്തോട് പാലത്തിന്റെ കൈവരിയിൽ ലോറി ഇടിച്ചു അപകടം
ഇരിട്ടി – തന്തോട് പാലത്തിന്റെ കൈവരിയിൽ പച്ചക്കറി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് ഇടിച്ച് അപകടം
പാലത്തിന്റെ കൈവരിയിൽ തട്ടി ലോറി നിന്നതിനാൽ വൻ അപകടം ഒഴിവായി
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
إرسال تعليق