ഇരിട്ടി കുന്നിലെ പുതിയവീട്ടില്‍ കാർത്യായനി നിര്യാതയായി
ഇരിട്ടി: ഇരിട്ടി കുന്നിലെ പുതിയവീട്ടില്‍ കാർത്യായനി (75) അന്തരിച്ചു.
ഭർത്താവ്: പി.വി. ചാത്തുനായർ
മക്കള്‍: ലിജ, ലിജേഷ് (ഓട്ടോഡ്രൈവര്‍ ഇരിട്ടി)
സഹോദരങ്ങൾ: ബാലൻ (അളപ്ര), ഭാസ്ക്കരൻ ( പുന്നാട് ), ജാനകി (അളപ്ര),കല്യാണി (ചാവശ്ശേരി)
إرسال تعليق