Join News @ Iritty Whats App Group

ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും, ദില്ലി പൊലീസ് അനുമതി നിഷേധിച്ചു

ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും, ദില്ലി പൊലീസ് അനുമതി നിഷേധിച്ചു


ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. ദില്ലി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് നാളെ സമരം. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറുകണക്കിന് യുവാക്കൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ മുംബൈയിൽ കോക്രോച്ച് ജനത പാർട്ടി തുടങ്ങുന്ന സമരത്തിൽ തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും വ്യക്തമാക്കി. ബന്ധപ്പെട്ടാൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി ദില്ലിയിൽ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group