Join News @ Iritty Whats App Group

കൂട്ടുപുഴ- കച്ചേരിക്കടവ് റോഡിൽ വാഹനാപകടം;സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കൂട്ടുപുഴ- കച്ചേരിക്കടവ് റോഡിൽ വാഹനാപകടം;
സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്


ഇരിട്ടി :കൂട്ടുപുഴ-കച്ചേരിക്കടവ് റോഡിൽ വാഹനാപകടത്തിൽ 
സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക് കച്ചേരിക്കടവ് മണി കൊമ്പേൽ കവലയിലാണ് അപകടം.
കൂട്ടുപുഴയിൽ നിന്ന് കച്ചേരിക്കടവിലേക്ക് പോകുകയായിരുന്ന ഓട്ടോയുടെ പിന്നിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൻ്റെ പിന്നിലിരുന്ന യാത്രക്കാരി റോഡിലേക്ക് തെരിച്ചുവീണു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

Post a Comment

أحدث أقدم
Join Our Whats App Group