കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധം
കാർഡിയോളജി വിഭാഗത്തിൽ ടോക്കൺ ലഭിക്കാത്തതാണ് തർക്കത്തിന് ഇടയാക്കിയത്
100 ടോക്കണിൽ പകുതിയും ഓൺലൈൻ വഴിയെന്ന് ആക്ഷേപം
സൂപ്പർ സ്പെഷ്യാലിറ്റിയിൽ ഓൺലൈൻ ബുക്കിംഗ് ഇല്ലെന്നും
സ്പോട്ട് ബുക്കിംഗ് മാത്രമെന്നും ആശുപത്രി അധികൃതർ
96 ടോക്കൺ കൗണ്ടർ വഴി നൽകിയെന്ന് അധികൃതർ
ടോക്കൺ ലഭിക്കാതെ നിരവധി പേർ
പുലർച്ചെ 5 മണി മുതൽ ക്യു നിൽക്കുന്നവർക്ക്
ടോക്കൺ ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധമുയർന്നത്.
إرسال تعليق