Join News @ Iritty Whats App Group

ഇരിട്ടിയിൽ ബംഗ്ലാദേശ് സ്വദേശിനി പിടിയിൽ; പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തു വർകയായിരുന്നു

ഇരിട്ടിയിൽ ബംഗ്ലാദേശ് സ്വദേശിനി പിടിയിൽ; പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തു വർകയായിരുന്നു

പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ പോലീസ് ഇരിട്ടി പിടികൂടി.

ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലി ചെയ്തിരുന്ന
• സുമ വാനുവൽ എന്ന (22) കാരിയായ യുവതിയാണ് പിടിയിലായത്.

Post a Comment

Previous Post Next Post
Join Our Whats App Group