പെരുവം പറമ്പിലെ വീടുകൾ കുത്തിത്തുറന്ന് കവർച്ച;താമരശ്ശേരി സ്വദേശി സഞ്ജയിയെ തമിഴ്നാട് വെച്ച് ഇരിക്കൂർ പോലീസിന്റെ പിടിയിൽ
താമരശ്ശേരി അമ്പായത്തോട് സ്വദേശി സഞ്ജയ് (20) തമിഴ്നാട് തേനിയിൽ വെച്ച് ഇരിക്കൂർ പോലീസിന്റെ പിടിയിൽ
പെരുവം പറമ്പിലെ വീടുകൾ കുത്തിത്തുറന്ന് കവർച്ച
താമരശ്ശേരി അമ്പായത്തോട് സ്വദേശി സഞ്ജയ് (20)തമിഴ്നാട് തേനിയിൽ വെച്ച് ഇരിക്കൂർ പോലീസിന്റെ പിടിയിൽ
ഈ മാസം 3നാണ് പെരുവം പറമ്പിലെ അശ്വതിയിൽ രൂപ രമേശ്, സമീപത്തെ ശ്രീവത്സരത്തിൽ കെ.ടി. ബിന്ദു എന്നിവരുടെ
വീടിന്റെ കതക് കുത്തിത്തുറന്ന് വീട്ടിൽ ആളില്ലാത്ത നേരത്ത് മോഷണം നടത്തിയത്
Post a Comment