ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറെ ഉളിയിൽ ആവിലാട്ടെ റബ്ബർ തോട്ടത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മീത്തലെ പുന്നാട് സ്വദേശിയും ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറും റബ്ബർ ടാപ്പിംഗ് തൊഴിലാളിയുമായ രതീഷിനെ ആവിലാടെ റബ്ബർതോട്ടത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
إرسال تعليق