Join News @ Iritty Whats App Group

'വൈദ്യുതി പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ല, ദീർഘകാല പദ്ധതികൾ തന്നെയാണ് പരിഹാരം': പ്രതിസന്ധിക്ക് കാരണം മുൻസർക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്

'വൈദ്യുതി പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ല, ദീർഘകാല പദ്ധതികൾ തന്നെയാണ് പരിഹാരം': പ്രതിസന്ധിക്ക് കാരണം മുൻസർക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്നും ദീർഘകാല പദ്ധതികൾ തന്നെയാണ് പരിഹാരമെന്നും സണ്ണി ജോസഫ് പറഞ്ഞു. വേനൽക്കാലത്ത് ഉപയോ​ഗം ഇരട്ടിയാകുമെന്നും മന്ത്രി വ്യക്തമാക്കി. 

Post a Comment

Previous Post Next Post
Join Our Whats App Group