Join News @ Iritty Whats App Group

ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു


ശ്രീകൃഷ്ണപുരം: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ. പി. സ്കൂളിനു സമീപം കോട്ടയിൽ രാജൻ-ദീപ മകൻ ദമ്പതിമാരുടെ ദിൽരാജ് ആണ് മരിച്ചത്. 16 വയസായിരുന്നു. കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ദിൽരാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post
Join Our Whats App Group