മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിൻ്റെ മതിലാണ് ഇടിഞ്ഞത്
തൊട്ടടുത്ത വീടിൻ്റെ കിണറിനും, വീടിനും കേടുപാടുകൾ പറ്റി.
അർദ്ധരാത്രി 12.30 മണിയോടെയാണ് അപകടം
വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
إرسال تعليق