ഇരിട്ടി വള്ളിത്തോട് ഖബർ കുഴിക്കുന്നതിന്നിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു
ഇരിട്ടി : വള്ളിത്തോട് മൂന്നാംകുറ്റിയിലെ മാച്ചേരി മൺസൂർ ( 45) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വള്ളിത്തോടിൽ മരണപ്പെട്ട മുണ്ടക്കത്തൊടി മുഹമ്മദലി എന്ന വരുടെ ഖബർ കുഴിക്കവേ മൺസൂറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വള്ളിത്തോട് മഹല്ല് കമ്മറ്റിയിൽ ഏറെ നാൾ സിക്രട്ടറിയായി സേവനം ചെയ്ത മർഹും മാച്ചേരി മുഹമ്മദിന്റെയും ഹഫ്‌സത്തിന്റെയും മകനാണ് മൻസൂർ ഭാര്യ സൗദ, മക്കൾ. സിയ, സിയാൻ.
إرسال تعليق