Join News @ Iritty Whats App Group

പേരാവൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു

പേരാവൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു


കൂരിയാടൻ അൻസർ (30 )
പട്ടനാടൻ അരൂൺ (29 )
അഭിജിത്ത് മേൽ മൂരിങ്ങോടി (30 )
എന്നിവർക്കാണ് വെട്ടേറ്റത്.
രാത്രി 8.30ഓടെയാണ് സംഭവം.
പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജിലും ഒരാളെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
അൻസറിന്റെ പരിക്ക് ഗുരുതരമാണ്.

Post a Comment

أحدث أقدم
Join Our Whats App Group