Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തിലെ ശീതളപാനിയ കടയില്‍ നിന്നും കോക്ക്‌ടെയില്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

കണ്ണൂര്‍ നഗരത്തിലെ ശീതളപാനിയ കടയില്‍ നിന്നും കോക്ക്‌ടെയില്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു


ണ്ണൂർ: കണ്ണൂരില്‍ കോക്ക്‌ടെയില്‍ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍ടെക്സ് എൻ.എസ് ടാക്കീസിന് സമീപത്തെ കണ്ണൂർ കോക്ക്‌ടെയിലില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ജൂസ് കുടിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് പരാതി.

ചികിത്സ തേടിയവർ കണ്ണൂർ ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് പരാതി നല്‍കി. കടയില്‍ പരിശോധന നടത്തിയ അധികൃതർ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Post a Comment

أحدث أقدم
Join Our Whats App Group