ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം.അത്തിക്കൽ സുജാത (54)യ്ക്ക് പന്നിയുടെ കുത്തേറ്റു. വീട്ടുപറമ്പിൽ കപ്പ പറിക്കുന്നതിനിടെയാണ് ന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment