Join News @ Iritty Whats App Group

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം. കഴുത്തിന് പിടിച്ച്‌ ശ്വാസം മുട്ടിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. മൂന്ന് തടവുപുള്ളികള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാരുടെ ആക്രമണം. സംഭവത്തില്‍ ‌മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു.

വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നീ തടവുകാർക്കെതിരെയാണ് കേസടുത്തത്. ഇവർ സെയ്ദലി അജ്സല്‍ എന്ന ജയില്‍ ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്.

ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കഴുത്തിന് പിടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിലുള്ളത്. ജയിലർ നല്‍കിയ നിർദേശം അനുസരിക്കാൻ തയാറാകാതെ ഇവർ മർദിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group