Join News @ Iritty Whats App Group

സ്വർണ വിലയിൽ വൻ ഇടിവ്; പവന് 1,920 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണ വിലയിൽ വൻ ഇടിവ്; പവന് 1,920 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കുകൾ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന് 92,120 രൂപയായി. 14 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമായി. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 5,785 രൂപയാണ് ഇന്നത്തെ വില. പവന് 46,280 രൂപയിലെത്തി. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി.

Post a Comment

أحدث أقدم
Join Our Whats App Group