Join News @ Iritty Whats App Group

കുത്തനെ താഴേക്കിറങ്ങി സ്വർണ വില, ഇന്ന് പവന് കുറഞ്ഞത് 1840 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

കുത്തനെ താഴേക്കിറങ്ങി സ്വർണ വില, ഇന്ന് പവന് കുറഞ്ഞത് 1840 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group