Join News @ Iritty Whats App Group

കേളകം മൂർച്ചിലക്കാട്ട് ദേവീ ക്ഷേത്രത്തിലെ മോഷണം; 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്‌റ്റിൽ

കേളകം മൂർച്ചിലക്കാട്ട് ദേവീ ക്ഷേത്രത്തിലെ മോഷണം; 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്‌റ്റിൽ


കേളകം: 2001-ൽ കേളകം മൂർച്ചിലക്കാട്ട് ദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി 13വർഷത്തിന് ശേഷം അറസ്റ്റിൽ. 2001ൽ നടന്ന കളവു കേസിലെ പ്രതിയും പിന്നീട് ശിക്ഷിക്കപ്പെട്ടയാളുമായ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി മലമ്പ്രത്ത് സുനിൽകുമാർ (50) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേളകം എസ് എച്ച് ഒ മെൽവിൻ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ ജിതേഷ്, രാഗേഷ്, ശ്രീനേഷ്, രതീഷ്, ജിജു എന്നിവരും ഉണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group