Join News @ Iritty Whats App Group

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ; നിയമം പ്രാബല്യത്തിൽ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ; നിയമം പ്രാബല്യത്തിൽ


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ ഇന്ത്യ, ചൈന ഉൾപ്പെടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള അധികാരം ട്രംപിന് ലഭിച്ചു. ഏതൊക്കെ രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തണമെന്നതിൽ ഇനി ട്രംപിന്റെ തീരുമാനമാണ് നിർണായകം.

Post a Comment

Previous Post Next Post
Join Our Whats App Group