الصفحة الرئيسية നെടുംപൊയിൽ - പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. News@Iritty السبت, أغسطس 01, 2026 0 നെടുംപൊയിൽ - പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ നിടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ മണ്ണിടിഞ്ഞ് പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു.
إرسال تعليق