Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ഓണാ ഘോഷം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി താലൂക്ക് ഓണാ ഘോഷം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു


ഇരിട്ടി: പൂക്കളമിട്ടും ഓണക്കളികൾ കളിച്ചും ഓണസദ്യയുണ്ടും സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ആഹ്ലാദത്തിമർപ്പിൽ നാടെങ്ങും ഓണാഘോഷം. ഇരിട്ടി താലൂക്ക് ഓഫീസിൽ ഞായറാഴ്ച നടന്ന ഓണാഘോഷ പരിപാടികൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണിജോസഫ് ഉദ്‌ഘാടനം ചെയ്തു. തളിപ്പറമ്പ് എൽ എൽ എച്ച് ഡെപ്യൂട്ടി കളക്ടർ സി.വി. പ്രകാശൻ, ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്‌കുമാർ, ഇരിട്ടി തഹസിൽദാർ എൻ. സീമ, എൽ ആർ തഹസിൽദാർ പി.വി. ബീന എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി

Post a Comment

أحدث أقدم
Join Our Whats App Group