Join News @ Iritty Whats App Group

ഇരിട്ടി കീഴൂർ അമ്പലത്തിന് സമീപം അരിന്ദം നിവാസിൽ കെ.സി. ആദിദേവ് നിര്യാതനായി

ഇരിട്ടി കീഴൂർ അമ്പലത്തിന് സമീപം അരിന്ദം നിവാസിൽ കെ.സി. ആദിദേവ് നിര്യാതനായി


ഇരിട്ടി: നേരംപോക്ക്- എടക്കാനം റോഡിൽ കീഴൂർ അമ്പലത്തിന് സമീപം അരിന്ദം നിവാസിൽ കെ.സി. ആദിദേവ് (16) അന്തരിച്ചു. 

കൂടാളി ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ എം. പ്രദീപന്റെയും ഇരിട്ടി എംപ്ലോയീസ് വെൽഫയർ സൊസൈറ്റി ജീവനക്കാരി കെ.സി. സൗമ്യയുടേയും മകനാണ്.
 സഹോദരി: ദേവനന്ദ (ഇരിട്ടി സി എം ഐ സ്‌കൂൾ വിദ്യാർത്ഥിനി ) . സംസ്കാരം:  ( ഞായറാഴ്ച) ഉച്ചക്ക് 2 മണിയോടെ തറവാട്ട്ശ്മശാനത്തിൽ.

Post a Comment

أحدث أقدم
Join Our Whats App Group