ഇരിട്ടി കീഴൂർ അമ്പലത്തിന് സമീപം അരിന്ദം നിവാസിൽ കെ.സി. ആദിദേവ് നിര്യാതനായി
ഇരിട്ടി: നേരംപോക്ക്- എടക്കാനം റോഡിൽ കീഴൂർ അമ്പലത്തിന് സമീപം അരിന്ദം നിവാസിൽ കെ.സി. ആദിദേവ് (16) അന്തരിച്ചു.
കൂടാളി ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ എം. പ്രദീപന്റെയും ഇരിട്ടി എംപ്ലോയീസ് വെൽഫയർ സൊസൈറ്റി ജീവനക്കാരി കെ.സി. സൗമ്യയുടേയും മകനാണ്.
സഹോദരി: ദേവനന്ദ (ഇരിട്ടി സി എം ഐ സ്‌കൂൾ വിദ്യാർത്ഥിനി ) . സംസ്കാരം: ( ഞായറാഴ്ച) ഉച്ചക്ക് 2 മണിയോടെ തറവാട്ട്ശ്മശാനത്തിൽ.
Post a Comment