Join News @ Iritty Whats App Group

കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥി വീണുമരിച്ചു; സംഭവം കന്യാകുമാരിയിലെ നഴ്സിം​ഗ് കോളേജിൽ‌, പ്രിൻസിപ്പലിനെതിരെ ആരോപണവുമായി കുടുംബം

കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥി വീണുമരിച്ചു; സംഭവം കന്യാകുമാരിയിലെ നഴ്സിം​ഗ് കോളേജിൽ‌, പ്രിൻസിപ്പലിനെതിരെ ആരോപണവുമായി കുടുംബം

തിരുവനന്തപുരം: മലയാളി വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കന്യാകുമാരി കരുങ്കൽ സ്വകാര്യ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആൻസിജി ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയാണ് ആൻസിജി. മൊബൈൽ കൊണ്ടുവന്നതിന്റെ പേരിൽ വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. ഹോസ്റ്റലിൽ നിലവാരം ഇല്ലാത്ത ഭക്ഷണം നൽകിയതിൽ പ്രതിഷേധിച്ചതിനു മാനസികമായി പീഡിപ്പിച്ചു എന്നും ആരോപണമുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group