Join News @ Iritty Whats App Group

റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച്‌ പറശ്ശിനി മുത്തപ്പൻ മടപ്പുര കാന്റീൻ ജീവനക്കാരൻ കാല്‍നട യാത്രികൻ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച്‌ പറശ്ശിനി മുത്തപ്പൻ മടപ്പുര കാന്റീൻ ജീവനക്കാരൻ കാല്‍നട യാത്രികൻ മരിച്ചു


യ്യില്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച്‌ മധ്യവയസ്കൻ മരിച്ചു. നിരന്തോട് ടൗണിലെ പണ്ണേരി വീട്ടില്‍ കനക നാ (57) ണ് മരിച്ചത്.

പറശ്ശിനി മുത്തപ്പൻ മടപ്പുര കാന്റീൻ ജീവനക്കാരനാണ്.

ഇന്നലെ രാത്രിഏഴിന് മയ്യില്‍ സർവീസ് സഹകരണ ബാങ്ക് നിരന്തോട് ശാഖയ്ക്ക് സമീപത്താണ് അപകടം. മടപ്പുരയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കാഞ്ഞിരോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്.ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പണ്ണേരി ശാന്ത. മക്കള്‍: മഹേഷ്, മായ. മരുമകൻ: ജലേഷ് (കണ്ണാടിപ്പറമ്പ്).

Post a Comment

أحدث أقدم
Join Our Whats App Group