Join News @ Iritty Whats App Group

`വിമാന സർവീസുകൾ വ്യാപകമായി വൈകുന്നു'; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ

`വിമാന സർവീസുകൾ വ്യാപകമായി വൈകുന്നു'; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ


കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ആ​ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു. കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത്. വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികൾ ആണ്.

Post a Comment

أحدث أقدم
Join Our Whats App Group