الصفحة الرئيسية റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു NEWS@IRITTY الثلاثاء, أغسطس 25, 2026 0 റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു പേരാവൂർ തൊണ്ടിയിൽ സ്വദേശി നെടുങ്കല്ലേൽ പോൾ (70) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ തൊണ്ടിയിലെ ടൗൺ സ്ക്വയർ മാളിന് മുൻവശമായിരുന്നു അപകടം
إرسال تعليق