Join News @ Iritty Whats App Group

രാവിലെ വമ്പൻ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില; ഇപ്പോഴത്തെ നിരക്കറിയാം

രാവിലെ വമ്പൻ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില; ഇപ്പോഴത്തെ നിരക്കറിയാം


തിരുവനന്തപുരം: ഉച്ചക്ക് ശേഷം കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണ വിലയിൽ ഉയർച്ചയുണ്ടായിരുന്നു. നിലവിൽ, കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസയിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ സ്വർണ വില ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, കേരളത്തിൽ ഇപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14, 100 രൂപയിലും പവന് 1,12,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
ഓ​ഗസ്റ്റ് 10- 1,11,440 രൂപ
ഓ​ഗസ്റ്റ് 9- 1,11,720 രൂപ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓ​ഗസ്റ്റ് 1- 1,05,760 രൂപ
ജൂലൈ 31- 1,06,040 രൂപ

Post a Comment

أحدث أقدم
Join Our Whats App Group