Join News @ Iritty Whats App Group

കണ്ണൂരിൽ ഓടിക്കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട യാത്രക്കാരന് രക്ഷകരായി പോലീസുകാർ

കണ്ണൂരിൽ ഓടിക്കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട യാത്രക്കാരന് രക്ഷകരായി പോലീസുകാർ

കണ്ണൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ അകപ്പെട്ട യാത്രക്കാരന് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ അടിതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ വീണത്.

ഉടൻതന്നെ ശംസുദ്ധീൻ, പ്രകാശൻ എന്നീ ഉദ്യോഗസ്ഥർ അവസരോചിതമായി ഇടപെട്ട് യാത്രക്കാനെ വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group