പേരാവൂര്‍ തൊണ്ടിയില്‍ കാഞ്ഞിരപുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു
പേരാവൂര്‍: തൊണ്ടിയില്‍ പാലത്തിന് സമീപം കാഞ്ഞിരപുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കൊട്ടംചുരം സ്വദേശി ഹനീഫയാണ് ഒഴുക്കില്‍പ്പെട്ടത്.
പേരാവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിവരികയാണ്. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും സ്ഥലത്തെത്തി.News
إرسال تعليق