Join News @ Iritty Whats App Group

ഇരിട്ടിയിൽ കൂൾ ബാറിൽ തീ പിടുത്തം

ഇരിട്ടിയിൽ കൂൾ ബാറിൽ തീ പിടുത്തം


ഇരിട്ടി: ഇരിട്ടിയിൽ കൂൾ ബാറിൽ തീ പിടുത്തം. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഇട്ടൻസ് കൂൾ ബാറിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group