Join News @ Iritty Whats App Group

ഒറ്റയടിക്ക് കേറിയത് 2120 രൂപ; സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്!

ഒറ്റയടിക്ക് കേറിയത് 2120 രൂപ; സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്!


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപ വർധിച്ച് 1,09,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്.

13,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 2000 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 4200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group