സംസ്ഥാനത്തെ മഴക്കെടുതി; 15 മരണം, 7പേരെ കാണാതായി; ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തെറ്റായ വാർത്തകൾക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 15 എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 7പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിക്കുകയാണെന്നും അത്തരം വാർത്തകൾക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment