Join News @ Iritty Whats App Group

കണ്ണൂരില്‍ രക്ഷിതാക്കള്‍ ആവശ്യപെട്ട പണം നല്‍കാത്തതിനാല്‍ വീടിന് തീവെച്ച മകൻ അറസ്‌റ്റില്‍

കണ്ണൂരില്‍ രക്ഷിതാക്കള്‍ ആവശ്യപെട്ട പണം നല്‍കാത്തതിനാല്‍ വീടിന് തീവെച്ച മകൻ അറസ്‌റ്റില്‍


ണ്ണൂർ: ആവശ്യപ്പെട്ട പണം രക്ഷിതാക്കള്‍ കൊടുക്കത്ത തില്‍ പ്രകോപിതനായി വീടിന് തീവെച്ച മകൻ അറസ്‌റ്റില്‍. കണ്ണൂർ ആയിക്കരയിലെ അഭിഷേകിനെ (25) യാണ് കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പക്ടർ ഇ കെ ഷിജുവും സംഘവും അറസ്‌റ്റ് ചെയ്തത് കണ്ണൂർ കോവിലകം ആയിക്കര ദണ്ഢമാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിൻ്റെ വീടിൻ്റെ കിടപ്പ് മുറിയാണ് തീപ്പിടുത്തത്തില്‍ പൂർണമായും കത്തി നശിച്ചത് .

ചൊവ്വാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം വീട്ടില്‍ ആരും ഇല്ലാത്തതിനാൻ വൻ ദുരന്തമൊഴി ഹായി മകനെ പേടിച്ചാണ് വീട്ടില്‍ താമസിക്കാത്തതെന്ന് പിതാവ് രാജേഷ് പറഞ്ഞു വീട്ടിലെ കിടപ്പുമുറിയിലുണ്ടായിരുന്ന കിടക്ക ഫർണിച്ചർ,ഫാൻ, വസ്‌ത്രങ്ങള്‍ വയറിങ് ഉള്‍പ്പെടെ കത്തി നശിച്ചവയില്‍ പ്പെടുന്നു പണവും നഷ്‌ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു . വിവരമറഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചു.

Post a Comment

أحدث أقدم
Join Our Whats App Group